SPECIAL REPORTപ്രോജക്ട് സബ്മിറ്റ് ചെയ്യാനുള്ള സീല്‍ പതിച്ചു വാങ്ങാന്‍ ബെന്‍സണ്‍ സ്കൂളിലെ ക്ലര്‍ക്കിന് അടുത്തു പോയി; സനല്‍ കുമാര്‍ അസഭ്യം പറഞ്ഞു; അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ക്ലാര്‍ക്ക് ഹാജരായതുമില്ല; അസ്വാഭാവികതയ്ക്ക് സസ്പെന്ഷന്; കുറ്റിച്ചലില്‍ ബെന്‍സണിന്റെ ജീവനെടുത്തത് എന്ത്?സ്വന്തം ലേഖകൻ16 Feb 2025 9:52 AM IST